‘നമ്മുടെ തീരം വാർത്തകൾ’ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമ്മം, തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. സൂസപാക്യം നിർവഹിച്ചു (ജനുവരി 14 ന് 4.45 മണിക്ക് വെള്ളയംബലം). എഡിറ്റോറിയൽ ബോർഡ് അദ്ധ്യക്ഷനും അഖില കേരള ധീവര സഭ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയ ശ്രി. വി. ദിനകരൻ Ex MLA അദ്ധ്യക്ഷത വഹിച്ചു. മാനേജിങ് എഡിറ്റർ ഡോ. ക്ലമന്റ് ലോപ്പസ് വെബ്സൈറ്റ് സംബന്ധിച്ച വിശദാംശങ്ങൾ അവതരിപ്പിച്ചു. മോൺ . ഇ. വിൽഫ്രഡ് സ്വാഗതവും അഡ്വ. ഫസൽ പൊന്നാനി കൃതജ്ഞതയും പറഞ്ഞു.
നമ്മുടെ തീരം വാർത്തകൾ സ്വിച്ച് ഓൺ കർമ്മം
